ന്യൂഡൽഹി: വാട്സാപ്പ് ഉപയോക്താക്കളുടെ ഡേറ്റ പരസ്യ ആവശ്യങ്ങൾക്കായി മറ്റ് മെറ്റാ കമ്പനികളുമായി പങ്കുവെക്കുന്നത് അഞ്ച് വർഷത്തേക്ക് വിലക്കിയ മത്സര കമ്മിഷന്റെ ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) റദ്ദാക്കി. അതേസമയം, 2021-ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതാണെന്ന കണ്ടെത്തൽ എൻസിഎൽഎടി അംഗീകരിച്ചു. ......
ബെംഗളൂരു ∙ സീരിയൽ നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളുരുവിലെ വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. ......
കർണാടകത്തെ നടുക്കം കൊള്ളിച്ച ദാരുണസംഭവമാണ് രേണുകസ്വാമി കൊലക്കേസ്. സൂപ്പർസ്റ്റാർ ദർശൻ, പെൺ സുഹൃത്ത് പവിത്ര ഗൗഡ, പതിനഞ്ചു സഹായികൾ എന്നിങ്ങനെ പതിനേഴ് പ്രതികളാണ് ഈ കേസ്സിൽ. ......
ന്യൂഡർഹി:ഫെഡറൽ തത്വങ്ങളുടെ അതിർവരമ്പുകൾ
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടപ്പിലാക്കാൻ ശ്രമിക്കുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക ശുദ്ധീകരണ' (SIR) നടപടി, സംസ്ഥാനത്തിന്റെ ഫെഡറൽ ഘടനയെയും പൗരൻമാരുടെ മൗലിക അവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് ഡി.എം.കെ സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ നിർണ്ണായകമായ ഒരു നിയമപോരാട്ടമാണ്. ......
ന്യൂഡൽഹി : ഇറക്കുമതി ചെയ്ത വിനോദ ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ട്രാംപോളിനുകളുടെ വർഗ്ഗീകരണത്തെയും മൂല്യനിർണ്ണയത്തെയും സംബന്ധിച്ച് കസ്റ്റംസ് വകുപ്പ് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മോൾസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഇതോടെ, ഏകദേശം 93 ലക്ഷം വരുന്ന നികുതി തർക്കത്തിന് കോടതി വിരാമമിട്ടു.
കോടതിയുടെ നിരീക്ഷണം
ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. ......
ബിഹാർ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യാ മുന്നണി നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയുമാണ് യോഗി ആദിത്യനാഥ് കടുത്ത ഭാഷയിൽ വിമർശിച്ചത്. ......
മദ്രസയിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന കള്ളനോട്ടുകൾ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ പൈത്തിയ ഗ്രാമത്തിലാണ് സംഭവം. മാലേഗാവിൽ കള്ളനോട്ടുമായി ഇമാം പിടിയിലായതിന് പിന്നാലെയാണ് മദ്രസയിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബുർഹാൻപൂർ സ്വദേശിയായ സുബൈർ അൻസാരി എന്നയാളാണ് കള്ളനോട്ടുമായി അറസ്റ്റിലായത്.
ഇമാം താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 500, 200 നോട്ടുകളുടെ കെട്ടുകൾ നിറഞ്ഞ ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തി. ......
തെരുവ് നായയെ ഒരുസംഘം യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. കർണാടകയിലെ ചിക്കനാഹള്ളിയിലാണ് സംഭവം.......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. ......